Skip to main content

കെയര്‍ഹോം പദ്ധതി: തുക കൈമാറി

 

പ്രളയവുമായി ബന്ധപ്പെട്ട് വീട് നഷ്ടപ്പെട്ടവര്‍ക്കായി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വീട് നിര്‍മിച്ച നല്‍കുന്ന കെയര്‍ഹോം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും സമാഹരിച്ച 6602500 രൂപയുടെ ചെക്ക് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. 

        (പിഎന്‍പി 3477/18)

date