Post Category
ദേശീയ വിരവിമുക്ത ദിനാചരണം
ചാത്തങ്കരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ബ്ലോക്കുതല ഉദ്ഘാടനം പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ ഹൈസ്‌കൂളില്‍ ബ്ലോക്ക് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശശികല അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡംഗം പി.ജി.പ്രകാശ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.സന്തോഷ്, മറിയാമ്മ ശാമുവല്‍, സുധീഷ് ജി.പിള്ള, നിഷാദ് കുമാര്‍, ജയകുമാരി എന്നിവര്‍ സംസാരിച്ചു. (പിഎന്‍പി 3478/18)
date
- Log in to post comments