Skip to main content

സൗജന്യ ബ്യൂട്ടീഷ്യന്‍ പരിശീലനം

പത്തനംതിട്ട എസ്ബിഐ യുടെ ഗാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 10 മുതല്‍ സൗജന്യ ബ്യൂട്ടീഷ്യന്‍ പരിശീലനം ആരംഭിക്കുന്നു. പ്രായം 18 മുതല്‍ 45 വയസ് വരെ. ഫോണ്‍ :8330010232

date