Skip to main content

സപ്ലിമെന്ററി പരീക്ഷ

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ഫെബ്രുവരി 2025 ലെ സപ്ലിമെന്ററി പരീക്ഷയ്ക്ക് (ഐടിഐവാര്‍ഷികപരീക്ഷ) ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷാ ഫീസായ 170രൂപ ട്രഷറിയില്‍ അടച്ച് അസല്‍ ചെലാന്‍ സഹിതം ചെന്നീര്‍ക്കര ഐടിഐയില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0468-2258710.

date