Skip to main content

ഗതാഗതം നിരോധിച്ചു

 

    മുണ്ടൂര്‍-കീഴ്പ്പാടം തലപ്പൊറ്റ ഒമ്പതാം മൈല്‍ റോഡ് വരെയുള്ള ഭാഗത്ത് റോഡില്‍  കലുങ്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള ഗതാഗതം ഡിസംബര്‍ മൂന്ന് മുതല്‍ നിരോധിച്ചതായി അസി.എഞ്ചിനീയര്‍ അറിയിച്ചു.

date