Skip to main content

മത്സ്യകുഞ്ഞ് വിതരണം

കോഴഞ്ചേരി പന്നിവേലിചിറ ഫിഷറീസ്  കോംപ്ലക്‌സില്‍ അലങ്കാര മത്സ്യകുഞ്ഞുങ്ങളെ സര്‍ക്കാര്‍ നിരക്കില്‍ വിലയിട്ട്  ഫെബ്രുവരി 13ന്  രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ വിതരണം ചെയ്യും. ഫോണ്‍ : 9846604473.

date