Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ദേശീയ/അന്താരാഷ്ട്രതലത്തിലുള്ള സ്പോര്‍ട്സ്മത്സരങ്ങളില്‍ പങ്കെടുക്കുന്ന സേവനത്തിലുള്ളവരുടേയും വിമുക്തഭട•ാരുടേയും  ആശ്രിതര്‍ക്കുള്ള സ്പോര്‍ട്സ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 20നകം ജില്ലാസൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468-2961104.
 

date