Skip to main content

ഇ-ഗ്രാന്റ്സ് കൈപ്പറ്റണം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ 2011-12 മുതൽ 2017-18 വരെയുള്ള അധ്യയന വർഷങ്ങളിൽ പിജി കോഴ്സുകൾ പഠിച്ച എസ്.ഇ.ബി.സി കാറ്റഗറിയിൽപ്പെട്ട ഇ-ഗ്രാന്റ്സ് ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ടായിരുന്നിട്ട് ഇതുവരെ കൈപ്പറ്റാത്ത വിദ്യാർഥികൾ ഫെബ്രുവരി 28ന് മുമ്പ് അസൽ തിരിച്ചറിയൽ രേഖ സഹിതം കോളജ് ഓഫീസിൽ ഹാജരായി അർഹമായ തുക കൈപ്പറ്റണം.

പി.എൻ.എക്സ് 659/2025

date