Skip to main content

ടെന്‍ഡര്‍

മല്ലപ്പള്ളി ശിശുവികസന പദ്ധതി പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍  ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 21ന് ഉച്ചയ്ക്ക് ഒന്നുവരെ. ഫോണ്‍: 8281999122

date