Post Category
സ്വയം തൊഴില്‍ പരിശീലനം
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നാളെ (ഫെബ്രുവരി 12) മുതല്‍ സൗജന്യ ബ്യൂട്ടീഷ്യന്‍, തയ്യല്‍ എന്നിവ ആരംഭിക്കുന്നു. പ്രായം 18-45 വയസ്. ഫോണ്‍ :0468 2270243, 8330010232.
date
- Log in to post comments