Skip to main content
വെച്ചൂച്ചിറയില്‍ മുട്ടകോഴിക്കുഞ്ഞ് വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.കെ ജയിംസ് നിര്‍വഹിക്കുന്നു

മുട്ടക്കോഴിക്കുഞ്ഞു വിതരണം

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗക്കാര്‍ക്കായി മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.കെ ജയിംസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ വി വര്‍ക്കി, രമാദേവി, പഞ്ചായത്തംഗങ്ങളായ റ്റി കെ രാജന്‍, സിറിയക്ക് തോമസ്, ഡോ.ആനന്ദ് എന്നിവര്‍ പങ്കെടുത്തു.
 

date