Post Category
മൈനര്‍ ഇറിഗേഷന്‍ സെന്‍സസ്: ജില്ലാതല പരിശീലനം ഫെബ്രുവരി 14 ന്
കേന്ദ്ര ജലശക്തി മന്ത്രാലയം ജലവിഭവ വകുപ്പ് മുഖേന നടപ്പാക്കുന്ന മൈനര്‍ ഇറിഗേഷന്‍ സെന്‍സസ്, വാട്ടര്‍ ബോട്ടില്‍ സെന്‍സസ്, മീഡിയം ആന്‍ഡ് മേജര്‍ ഇറിഗേഷന്‍ സെന്‍സസ്, സ്പ്രിങ് സെന്‍സസ് എന്നിവയുടെ ജില്ലാതല പരിശീലനം ഫെബ്രുവരി 14 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ അഴൂര്‍ പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസില്‍ നടക്കും.
date
- Log in to post comments