Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

തളിക്കുളം ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 133 അങ്കണവാടികള്‍ക്ക് പ്രീസ്‌കൂള്‍ എജ്യുക്കേഷന്‍കിറ്റ് വാങ്ങി വിതരണം നടത്തുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സരസ്വഭാവമുള്ള മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് 2 നകം ലഭിക്കണം. ഫോണ്‍: 0487 2394522

date