Post Category
ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മാള ഐ.സി.ഡി.എസ് പ്രോജക്ടിലെ 145 അങ്കണ വാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിനായി വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സരസ്വഭാവമുള്ള മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് 2 നകം ലഭിക്കണം. ഫോണ്‍: 0480 2893269.
date
- Log in to post comments