Skip to main content

ആയുഷ് മിഷനിൽ ഒഴിവ്

നാഷണൽ ആയുഷ് മിഷൻ കേരളം മെഡിക്കൽ ഓഫീസർ (യുനാനി), ജേണലിസ്റ്റ് ട്രെയിനി തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28 വരെ അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് : www.nam.kerala.gov.in.

പി.എൻ.എക്സ് 692/2025

date