Post Category
തൊഴിലധിഷ്ഠിത കോഴ്‌സുകള്‍
അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പി.ജി.ഡി.സി.എ, ഡി.സി.എ, വേഡ് പ്രോസസിങ് ആന്‍ഡ് ഡേറ്റാ എന്‍ട്രി, ടാലി കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിങ്, ഗവ. ഹോസ്പിറ്റലിന് പിറകുവശം, അടൂര്‍ വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 8547632016.
date
- Log in to post comments