Post Category
ഇന്‍സ്ട്രക്ടര്‍ നിയമനം
എഴുകോണ്‍ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ കോസ്മറ്റോളജി ആന്‍ഡ് ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ് കോഴ്സില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. പരിചയസമ്പന്നര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി 17ന് രാവിലെ 10ന് ഹാജരാകണം.
date
- Log in to post comments