Post Category
ലേലം മാറ്റി
കൊല്ലം ഗവ. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ ഫെബ്രുവരി 15ന് രാവിലെ 11ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ചില്‍ഡ്രന്‍സ് ഹോമിലെ പഴയ കെട്ടിടത്തിന്റെ ലേലം മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments