Post Category
മൈനര്‍ ഇറിഗേഷന്‍ സെന്‍സസ്: ജില്ലാതല പരിശീലനം നാളെ (ഫെബ്രുവരി 14)
കേന്ദ്ര ജലശക്തി മന്ത്രാലയം ജലവിഭവ വകുപ്പ് മുഖേന നടപ്പാക്കുന്ന മൈനര്‍ ഇറിഗേഷന്‍ സെന്‍സസ്, വാട്ടര്‍ ബോഡി സെന്‍സസ്, മീഡിയം ആന്‍ഡ് മേജര്‍ ഇറിഗേഷന്‍ സെന്‍സസ്, സ്പ്രിങ് സെന്‍സസ് എന്നിവയുടെ ജില്ലാതല പരിശീലനം നാളെ (ഫെബ്രുവരി 14) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടക്കും. ജലസേചന വകുപ്പിലെ ഓവര്‍സീയര്‍മാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം.
date
- Log in to post comments