Skip to main content

നിറകതിര്‍ പദ്ധതി കൊയ്ത്തുത്സവം മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

കടയ്ക്കല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ നിറകതിര്‍ പദ്ധതി കൊയ്ത്തുത്സവം ഫെബ്രുവരി 15ന് രാവിലെ ഒമ്പതിന് തുടയൂര്‍ അരത്തകണ്ഠപ്പന്‍ ക്ഷേത്രം പാടശേഖരത്തില്‍ മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ അധ്യക്ഷയാകും.

date