Skip to main content
  മുതിര്‍ പൗരന്‍മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തുു.

മുതിര്‍ പൗരന്‍മാരുടെ ക്ഷേമം നിയമസഭാ സമിതി സിറ്റിംഗ് നടത്തി

മുതിര്‍ പൗരന്‍മാരുടെ  ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ യോഗം ചേര്‍്  തെളിവെടുപ്പ് നടത്തി. സമിതി ചെയര്‍മാന്‍ സി.കെ.നാണു എം.എല്‍.എയുടെ അധ്യക്ഷതയില്‍ നട തെളിവെടുപ്പില്‍ പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എയും പങ്കെടുത്തു. മുതിര്‍ പൗരന്‍മാരുടെ ക്ഷേമത്തിനായി വയോജന വകുപ്പ് രൂപീകരിക്കണമെും മുതിര്‍ പൗരന്‍മാര്‍ അഭിമുഖീകരിക്കു പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിക്കുതിന് വേണ്ടി വയോജന കമ്മീഷന്‍ രൂപീകരിക്കണമെും തെളിവെടുപ്പില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെ'ു. യാത്രാബസുകളില്‍ സീറ്റ് സംവരണമുണ്ടെങ്കിലും യാത്രാവേളകളില്‍ ഇവ മറ്റുള്ളവര്‍ കയ്യടക്കുതിലെ വിഷമതകള്‍ സമിതി മുമ്പാകെ അതവരിക്കപ്പെ'ു. സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ സൗജന്യ ചികിത്സയെതുപോലെ വാര്‍ദ്ധക്യ കാലത്ത് ചികിത്സക്കായി സ്വകാര്യ ആശുപത്രികളെ സമീപിക്കുമ്പോള്‍ ചികിത്സാ ചെലവില്‍ ഇളവ് ലഭിക്കു സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് സമിതിയുടെ ശിപാര്‍ശയുണ്ടാകണമെ് ആവശ്യമുയര്‍ു. വൃദ്ധജനങ്ങള്‍ക്ക് ഒത്തുകൂടുതിന് പകല്‍വീടുപോലുള്ള സൗകര്യങ്ങള്‍ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കണമെും പോഷകാഹാരത്തിനും ആരോഗ്യസംരക്ഷണത്തിനും പദ്ധതികള്‍ രൂപപ്പെടുത്തണമെും നിര്‍ദ്ദേശങ്ങള്‍ ഉണ്ടായി.  മക്കള്‍ക്ക് സ്വത്ത് എഴുതിക്കൊടുത്താലും പിീട് വയോജനങ്ങള്‍ക്കുള്ള നിയമപരമായ അവകാശം ഉറപ്പുവരുത്തിയപോലെ പൂര്‍വ്വികസ്വത്ത് സഹോദരങ്ങള്‍ക്ക് കൈമാറിയാലും നീതി നിഷേധിക്കപ്പെടു മറ്റു സഹോദരങ്ങള്‍ക്ക് അവകാശം ഉയിക്കാവു വിധം നിയമഭേദഗതി വേണമെ ആവശ്യവും ഉയിക്കപ്പെ'ു.
ജില്ലയിലെ കര്‍ഷകര്‍ക്ക് പ'യം നല്‍കുമ്പോള്‍ മുതിര്‍ പൗരന്‍മാര്‍ക്ക് വേഗം പ'യം അനുവദിക്കണമെും ചിലര്‍ ആവശ്യമുയിച്ചു. മുതിര്‍ പൗരന്‍മാരുടെ സംഘടനകളെയും കൂ'ായ്മകളെയും പ്രതിനിധീകരിച്ച് ഒ.ദിവാകരന്‍, സണ്ണി ഇഞ്ചക്കല്‍, വി.സി. ജോസഫ്, എം.കെ. ജോസഫ്, എ.കെ പ്രഭാകരന്‍, പി.ജെ. ജോസഫ്, എം.വി ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍, എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍, ആര്‍.ഡി.ഒ എം. പി വിനോദ്, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ സോഫി ജേക്കബ്, ആര്‍.ടി.ഒ ആര്‍. രാജീവ്, ഡെപ്യൂ'ി പ്ലാനിംഗ് ഓഫീസര്‍ കെ.കെ. ഷീല, എ.ഡി.സി സാജു സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമിതി ഇ് രാവിലെ 11ന് മൂാര്‍ ഗവ. ഗസ്റ്റ്ഹൗസില്‍ മൂാര്‍ വിനോദസഞ്ചാരമേഖലയില്‍ മുതിര്‍ പൗരന്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെ' ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

date