Skip to main content

ടെന്‍ഡര്‍

മല്ലപ്പളളി ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള  അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്  അംഗീകൃത വിതരണക്കാരില്‍  നിന്ന് ടെന്‍ഡര്‍  ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 21.  ഫോണ്‍. 8281999122.

date