Skip to main content

യുവജന കമ്മീഷന്‍ അദാലത്ത് ഇ് (29.11.17)

    കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ ഇ് ഉച്ചക്ക് രണ്ട് മുതല്‍ തൊടുപുഴ പി.ഡ'്യൂ.ഡി റസ്റ്റ് ഹൗസ് കോഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും.

date