Post Category
പ്രീ-സ്‌കൂള്‍ കിറ്റ് ടെണ്ടര്‍ ക്ഷണിച്ചു
ദേവികുളം അഡീഷണല്‍ , മൂന്നാര്‍ ഐസിഡിഎസ് പ്രോജക്റ്റ് ഓഫീസിന്റെ കീഴിലുളള വിവിധ അങ്കണവാടികളില്‍ ഈ സാമ്പത്തികവര്‍ഷം അങ്കണവാടി പ്രീ-സ്‌കൂള്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 21. ഫോണ്‍ :04862-685612.
date
- Log in to post comments