Skip to main content

പ്രീ-എഡ്യൂക്കേഷന്‍ കിറ്റ് ടെണ്ടര്‍ ക്ഷണിച്ചു

 

 

ഇളംദേശം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 140 അങ്കണവാടികള്‍ക്കാവശ്യമായ പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 27 പകല്‍ ഒരു മണി. ഫോണ്‍:9188959712

date