Post Category
കെസ്വാന്‍ വാര്‍ഷിക അറ്റകുറ്റപ്പണി, ദര്‍ഘാസ് ക്ഷണിച്ചു
കെസ്വാന്‍ ഇന്റഗ്രേഷന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഉപയോഗത്തിലുള്ള നെറ്റ്‌വര്‍ക്കിങ് സ്വിച്ച്, നെറ്റ്‌വര്‍ക്കിങ് വയറിങ്, യു.പി.എസ്, യു.പി.എസ് വയറിങ്, ഇപബക്‌സ് സിസ്റ്റം എന്നിവയുടെ വാര്‍ഷിക അറ്റകുറ്റപണികള്‍ക്കായി ദര്‍ഘാസ് ക്ഷണിച്ചു. മുദ്രവച്ച ദര്‍ഘാസുകള്‍ ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, തൃശ്ശൂര്‍ എന്ന വിലാസത്തില്‍ ഫെബ്രുവരി 28 ന് വൈകീട്ട് നാലിന് മുമ്പ് ലഭിക്കണം. ഫോണ്‍: 0487 2361945, 2360847
date
- Log in to post comments