Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മാള ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലെ അങ്കണവാടി കം ക്രഷ് പദ്ധതിയുടെ ഭാഗമായി മാള പഞ്ചായത്തിലെ 29 നമ്പര്‍ അങ്കണവാടിയിലേക്കും അന്നമനട പഞ്ചായത്തിലെ 52 നമ്പര്‍ അങ്കണവാടിയിലേക്കും  അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് താല്‍പ്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 19 ന് രാവിലെ 11 മുമ്പ് ലഭിക്കണം.  
കൂടുതല്‍ വിവരങ്ങള്‍ക്ക് മാള ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0480-2893269

date