Skip to main content

ലേലം

കിള്ളനൂര്‍ വില്ലേജ് ഓഫീസ് പരിധിയില്‍ ജപ്തി ചെയ്ത സര്‍വ്വെ നമ്പര്‍ 100/പി ഉള്‍പ്പെട്ട 0.0194 ഹെക്ടര്‍ ഭൂമിയും, സര്‍വ്വെ നമ്പര്‍ 100/പി ഉള്‍പ്പെട്ട 0.0268 ഭൂമിയും അതിലെ സ്ഥാവരജംഗമ വസ്തുക്കളും കിള്ളനൂര്‍ വില്ലേജ് ഓഫീസില്‍ ഫെബ്രുവരി 18 ന് രാവിലെ 11 ന് ലേലം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0481 2333090.

date