Skip to main content

അഭിമുഖം 

 

 

പാലക്കാട്  ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി .സ്കൂൾ ടീച്ചർ (മലയാള മീഡിയം )(കാറ്റഗറി നമ്പർ ;709/ 2023 ) തസ്തികയിലെ നിയമനത്തിനായി 2024  ഡിസംബർ 2ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികളുടെ ഒന്നാംഘട്ട അഭിമുഖം ഫെബ്രുവരി 21  ന്  കേരള പബ്ലിക് സർവീസ് കമ്മീഷന്റെ പാലക്കാട് പി.എസ്.സി  ഓഫീസിൽ നടക്കും.  പബ്ലിക് സർവീസ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക്‌ എസ്.എം .എസ് / പ്രൊഫൈൽ മെസ്സേജ് വഴി അറിയിപ്പും നൽകിയിട്ടുണ്ട് . ഉദ്യോഗാർത്ഥികൾ നിശ്ചിത സ്ഥലത്തും സമയത്തും ആവശ്യമായ രേഖകൾ സഹിതം നേരിട്ട് ഹാജരാക്കേണ്ടതാണ് .

 

date