Post Category
ഗതാഗത നിയന്ത്രണം
പാലക്കാട് - പൊന്നാനി റോഡില്‍ പറളി റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം, മേപ്പറമ്പ് മുതല്‍ മേലാമുറി വരെയും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഫെബ്രുവരി 18 ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്ത് പരിപാലന വിഭാഗം) അസി. എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments