Post Category
ഖാദിക്ക് റിബേറ്റ്
ഇടുക്കി ജില്ലാ ഖാദിഗ്രാമവ്യവസായ ആഫീസിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 17 മുതല്‍ മുരിക്കാശ്ശേരി ബസ് സ്‌ററാന്റിലുള്ള പഞ്ചായത്ത് ബില്‍ഡിംഗില്‍ ഖാദി വിപണന മേള നടത്തുന്നു. ഖാദി കോട്ടണ്‍ തുണിത്തരങ്ങള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ , സില്‍ക്ക് സാരി ഉള്‍പ്പെടെയുള്ള സില്‍ക്ക് തുണിത്തരങ്ങള്‍, മറ്റ് ഗ്രാമ വ്യവസായ ഉല്പന്നങ്ങള്‍ എന്നിവ മേളയില്‍ ലഭ്യമാണ്. തുണിത്തരങ്ങള്‍ക്ക് 30% വരെ സ്‌പെഷ്യല്‍ റിബേറ്റ് ലഭിക്കും.
date
- Log in to post comments