Post Category
ഗതാഗതം നിരോധിച്ചു
കാളികാവ് ബ്ലോക്കിലെ ഒലിപ്പുഴ - അക്കരപ്പറമ്പ്-ചക്കുമ്പിലാവ്- സിനിമാഹാള്‍ ജങ്ഷന്‍ റോഡില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 18 മുതല്‍ ഗതാഗതം നിരോധിച്ചു. ഇതുവഴി വരുന്ന വാഹനങ്ങള്‍ ഏപ്പിക്കാട് അക്കരപ്പുറം, ഇരിങ്ങാട്ടിരി അക്കരപ്പുറം, തുവ്വൂര്‍ അങ്ങാടി മാതോത്ത് റോഡ് വഴി തിരിഞ്ഞ് പോകണം.
date
- Log in to post comments