Post Category
ദര്‍ഘാസ് ക്ഷണിച്ചു
തിരൂര്‍ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ അങ്കണവാടികളില്‍ പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഫെബ്രുവരി 24ന് ഉച്ചയ്ക്ക് രണ്ടിനകം അപേക്ഷിക്കണം. ഫോണ്‍: 0494 2424189.
date
- Log in to post comments