Post Category
ഗതാഗത നിയന്ത്രണം
പാക്കിസ്ഥാൻ മുക്ക് - ചെറ്റക്കടമുക്ക് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ ഫെബ്രുവരി 19ന് (ബുധൻ) ആരംഭിക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള മറ്റെല്ലാ വാഹനങ്ങളും 19 മുതൽ കരടിമുക്ക് - പാക്കിസ്ഥാൻ മുക്ക് റോഡിലൂടെ പോകേണ്ടതാണെന്ന് വെഞ്ഞാറമൂട് (നിരത്ത് വിഭാഗം) അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments