Post Category
വൈദ്യുതി മുടക്കം
അടിയന്തിര പ്രവൃത്തികൾ നടക്കുന്നതിനാൽ ഫെബ്രുവരി 19, 20 തീയതികളിൽ രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെ കോട്ടക്കൽ സെക്ഷൻ പരിധിയിൽ ചങ്കുവെട്ടി, പറമ്പിലങ്ങാടി, കർബാനി പരിസരപ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
date
- Log in to post comments