Skip to main content

ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം

    ഭാരതീയ ചികിത്സാ വകുപ്പിന്‍ കീഴില്‍ ജില്ലയിലെ ഗവമെന്റ് ആയുര്‍വ്വേദ സ്ഥാപനത്തില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുു. കേരള സര്‍ക്കാര്‍ നടത്തു ഒരു വര്‍ഷ  ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് കോഴ്‌സ് പാസായി'ുള്ള താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ ആറിന്  രാവിലെ 11 ന് കുയിലിമല കലക്‌ട്രേറ്റ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കു ജില്ലാ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസില്‍ നടത്തു വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ  04862 232318.

date