Skip to main content

വനിതാ സംരംഭകത്വ വികസന പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) അഞ്ച് ദിവസത്തെ  വനിതാ സംരംഭകത്വ വികസന പരിപാടി കളമശേരി കീഡ് കാമ്പസില്‍ സംഘടിപ്പിക്കുന്നു.  ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് ഒന്നുവരെയാണ് പരിശീലനം. ഫോണ്‍ : 0484 2532890, 2550322, 7994903058.

date