Skip to main content

ആനുകാലിക/പത്രരജിസ്‌ട്രേഷന് ജില്ലാ കലക്ടറുടെ അനുമതിവേണം

പത്രങ്ങളുടേയും ആനുകാലികങ്ങളുടേയും രജിസ്‌ട്രേഷന് ഇനിമുതല്‍ ജില്ലാ കലക്ടറുടെ അനുമതി വേണം. പ്രസ് ആന്റ് രജിസട്രേഷന്‍ ഓഫ് പിരിയോഡിക്കല്‍സ് (പി.ആര്‍.പി) ചട്ടപ്രകാരമാണ് 60 ദിവസത്തെ കാലാവധിക്കുള്ളില്‍ അതാത്  ജില്ലാ കലക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തേണ്ടത്. നിശ്ചിത സമയത്തിനകം വിവരം കൈമാറിയില്ലെങ്കില്‍ സാക്ഷ്യപ്പെടുത്തലിന് എതിര്‍പ്പില്ലാത്തതായി കണക്കാക്കുമെന്ന് ഡെപ്യൂട്ടി പ്രസ് രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു.

date