Skip to main content

മത്സ്യക്കുഞ്ഞ് വിതരണം

കോഴഞ്ചേരി പന്നിവേല്‍ചിറയിലെ ഫിഷറീസ് കോംപ്ലക്സില്‍ ഫെബ്രുവരി 20 രാവിലെ 11 ന്‌ മുതല്‍ മൂന്ന് വരെ കാര്‍പ്പ്, തിലാപ്പിയ മത്സ്യകുഞ്ഞുങ്ങളെയും അലങ്കാര മത്സ്യങ്ങളെയും സര്‍ക്കാര്‍ വിലയ്ക്ക് വാങ്ങാം. ഫോണ്‍: 9562670128, 0468 2214589.

date