Post Category
ഡിജിറ്റല്‍ ഫ്രീലാന്‍സിങ് കോഴ്സ്
തിരുവല്ല കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ഡിജിറ്റല്‍ ഫ്രീലാന്‍സിങ് കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചു. 6000 രൂപ ചെലവുള്ള കോഴ്സില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 10 പേര്‍ക്ക് 50ശതമാനം സ്കോളര്‍ഷിപ്പോടെ 3000 രൂപ മാത്രം. ഫോണ്‍: 9495999688.
date
- Log in to post comments