Skip to main content
കോന്നി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച അങ്കണവാടി കുട്ടികളുടെ കലോത്സവം പ്രസിഡന്റ് ആനി സാബു തോമസ് ഉദ്ഘാടനം ചെയ്യുന്നു

അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു

കോന്നി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അങ്കണവാടി കുട്ടികളുടെ കലോത്സവം മയില്‍പീലി സംഘടിപ്പിച്ചു. പ്രിയദര്‍ശിനി ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷനായി. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും കലാപരമായ കഴിവുകള്‍ കഴ്ച വയ്ക്കുന്നതിനായി 2024-25 ജനകീയ ആസൂത്രണ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് കലാമേള സംഘടിപ്പിച്ചത്.
 

date