Skip to main content

ക്രൈംമാപ്പിംഗ് ജില്ലാതല കോണ്‍ക്ലേവ് നാളെ (ഫെബ്രുവരി 22)

 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ ജെന്‍ഡര്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ക്രൈംമാപ്പിംഗ് കോണ്‍ക്ലേവ് നാളെ (ഫെബ്രുവരി 22) കുളനട പ്രീമിയം കഫേയില്‍ നടക്കും. അടൂര്‍ ഡി.വൈ.എസ്.പി ജി.സന്തോഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.

date