Post Category
ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു
കോന്നി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലാമേള മഴവില്ല് പ്രിയദര്‍ശിനി ടൗണ്‍ ഹാളില്‍ പ്രസിഡന്റ് ആനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. 2024-25 ജനകീയ ആസൂത്രണ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കലാമേള സംഘടിപ്പിച്ചത്. വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷനായി.
date
- Log in to post comments