Skip to main content

ടെന്‍ഡര്‍

പറക്കോട് അഡീഷണല്‍ ശിശുവികസനപദ്ധതി ഓഫീസിന്റെ പരിധിയിലുള്ള  109  അങ്കണവാടികള്‍ക്ക് 2024/25  സാമ്പത്തിക വര്‍ഷത്തെ പ്രീ സ്‌കൂള്‍  കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി  ഫെബ്രുവരി  25.  ഫോണ്‍: 0473 4216444.
 

date