Skip to main content

റദ്ദായ തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാം

1995 ജനുവരി ഒന്നുമുതല്‍ 2024 ഡിസംബര്‍ 31 വരെയുളള കാലയളവില്‍  വിവിധ കാരണങ്ങളാല്‍ പുതുക്കാന്‍ കഴിയാതെ റദ്ദായ തൊഴില്‍ രജിസ്ട്രേഷന്‍, സീനിയോറിറ്റി നഷ്ടമാകാതെ 2025 ഏപ്രില്‍ 30വരെ പുതുക്കി പുനസ്ഥാപിക്കുന്നതിന് അവസരമുണ്ടെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ : 0468 2961104.  

date