Skip to main content

ബോര്‍ഡുകള്‍ നീക്കണം

 

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ ഈ മാസം 31നകം നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.                   (പിഎന്‍പി 3498/18)

date