Skip to main content

ആംബുലന്‍സ് ഡ്രൈവര്‍

 

എഴുമറ്റൂര്‍ സാഹികാരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നു. എട്ടാം ക്ലാസ് പാസായവരും ഹെവി ലൈസന്‍സുള്ളവരുമായിരിക്കണം അപേക്ഷകര്‍. താത്പര്യമുള്ളവര്‍ ഏഴ് ദിവസത്തിനകം സാമൂഹ്യാരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 9496494041, 0469 2794368. 

       (പിഎന്‍പി 3501/18)

date