Post Category
ടെന്‍ഡര്‍
പുളിക്കീഴ് ഐസിഡിഎസ് പ്രോജക്ട് ആവശ്യത്തിന് വാഹനം വാടകയ്ക്ക് നല്‍കുവാന്‍ തയാറുള്ളവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 10. ഫോണ്‍: 0469 2610016.
date
- Log in to post comments