Post Category
ഗതാഗത നിരോധനം
മുക്കംപെട്ടി-പമ്പാവാലി റോഡില്‍ ടാറിംഗ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ ഗതാഗതം ഭാഗികമായി നിരോധിക്കും എന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു.
date
- Log in to post comments