Skip to main content

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം

ജോഗ്രഫി, ഗാന്ധിയൻ സ്റ്റഡീസ്, സുവോളജി എന്നീ വിഷയങ്ങളിൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് യോഗ്യരായ 50 വയസ്സിന് താഴെയുള്ള കാഴ്ച പരിമിതർ, കേൾവി പരിമിതർ, ലോക്കോമോട്ടോർ , സെറിൻ പൾസി, മസ്കുലാർ ഡിസ്ടോഫി , ലെപ്രസിക്യൂ വേർഡ്, ആസിഡ് അറ്റാക്ക് വിക്ടിം, ഓട്ടിസം, ഇൻഡലക്ച്വൽ ഡിസബിലിറ്റി, സ്‌പെസഫിക് ലേണിങ് ഡിസെബിലിറ്റി, മെന്റൽ ഇൽനസ് , മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നീ ഭിന്നശേഷി വിഭാഗത്തിൽ പെടുന്ന ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്ലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ഹാജരാകണം. 

 

രജിസ്ട്രേഷൻ കാർഡും എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും യുഡിഡി കാർഡും സഹിതം മാർച്ച് 12 നു മുൻപായാണ് ഹാജരാകേണ്ടത്.

date